കറാച്ചി∙ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതിന് ‘അസാധാരണമായി’ പ്രതികരിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്‌മൽ വിവാദക്കുരുക്കിൽ. പാക്കിസ്ഥാന്റെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സംഘടിപ്പിച്ച ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട ഉമർ അക്മൽ, ടെസ്റ്റ് നടത്തിയ ട്രെയിനർക്കു മുന്നിൽ തുണിയുരിഞ്ഞതായാണ് ആക്ഷേപം.
from Cricket https://ift.tt/36WZzwS

0 Comments