സഞ്ജു ‘രക്ഷിച്ച’ 4 റൺസ്, ദുബെ വഴങ്ങിയ 34 റൺസ്; കിവീസ് തോറ്റത് 7 റൺസിനും!

‘164 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒറ്റ ഓവറിൽ 34 റൺസ് നേടുക. എന്നിട്ടും ലക്ഷ്യത്തിലെത്താനാകാതെ ഇടറിവീഴുക’ – ഇന്ത്യ – ന്യൂസീലൻഡ് അഞ്ചാം ട്വന്റി20ക്കു പിന്നാലെ ഹർഷ ഭോഗ്‌ലെ ട്വിറ്ററിൽ പങ്കുവച്ച അതേ വിസ്മയത്തിലാണ് ക്രിക്കറ്റ് ആരാധകരും. കൈവെള്ളയിലിരുന്ന തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവിയോടെ

from Cricket https://ift.tt/3b3gMYZ

Post a Comment

0 Comments