സിഡ്നി ∙ അവസാന ഓവറിൽ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 6 റൺസ്. ആദ്യ 2 പന്തുകളിൽ സിംഗിൾ. 3–ാം പന്തിൽ കാതറിൻ ബ്രണ്ടിന്റെ പന്ത് കവറിനു മുകളിലൂടെ സിക്സറിനു പറത്തി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34 പന്തിൽ 42 റൺസ്) ഇന്ത്യയ്ക്കു തകർപ്പൻ ജയം സമ്മാനിച്ചു. 3 പന്തുകൾ ശേഷിക്കെ ഇന്ത്യൻ ജയം 5 വിക്കറ്റിന്. സ്കോർ:
from Cricket https://ift.tt/2ROUBOr

0 Comments