ന്യൂഡൽഹി∙ ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളിലെ സ്ഥാനം ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും നഷ്ടമായ യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗ്. പന്ത് മാച്ച് വിന്നറാണെന്ന് അടിക്കടി ആവർത്തിക്കുന്ന ഇന്ത്യൻ ടീം മാനേജ്മെന്റ് പിന്നെ എന്തിനാണ് താരത്തെ സ്ഥിരമായി
from Cricket https://ift.tt/2UgSiFr

0 Comments