ജയിക്കാൻ 6 പന്തിൽ 7, സംഭവിച്ചത് W 4 W 1 W 1 W; ‘സൂപ്പർ ഓവർ’ ഠാക്കൂറിന്റേതാണ്!

‘ഇന്ത്യയെ സംബന്ധിച്ച് ഉജ്വലമായ രണ്ട് വിജയങ്ങൾ. ഇതിനു പിന്നിൽ അധ്വാനിച്ചവർ വളരെയേറെപ്പേർ. ഇത്തരം സമ്മർദ്ദ ഘട്ടങ്ങളാണ് മികച്ച താരങ്ങളെ വാർത്തെടുക്കുന്നത്. രാഹുൽ, പാണ്ഡെ, സെയ്നി, ഠാക്കൂർ.. എല്ലാവർക്കും ഇതിൽ പങ്കാളിത്തമുണ്ട്’ – വെല്ലിങ്ടൻ ട്വന്റി20യിലെ ഐതിഹാസിക വിജയത്തിനു പിന്നാലെ ഹർഷ ഭോഗ്‍ലെയുടെ

from Cricket https://ift.tt/31eOTsn

Post a Comment

0 Comments