ന്യൂസീലൻഡിനെതിരായ 4–ാം ട്വന്റി20യിലും സൂപ്പർ ഓവറിൽ ഇന്ത്യയ്ക്കു വിജയം. സൂപ്പർ ഓവറിൽ കിവീസ് ഒരു വിക്കറ്റ് നഷ്ടത്തിലെടുത്ത 13 റൺസ്, ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 165 റൺസ്. കിവീസിന്റെ മറുപടി
from Cricket https://ift.tt/2UfY2PS

0 Comments