വെല്ലിങ്ടൻ∙ സഞ്ജു സാംസൺ നിർഭയനായ കളിക്കാരനാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടപ്പോൾ ലോകേഷ് രാഹുലിനൊപ്പം സഞ്ജുവിനെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കാനായിരുന്നു ടീമിന്റെ തീരുമാനം. പ്രഹരശേഷിയുടെ കാര്യത്തിൽ ഇരുവരെയും വെല്ലാനാവില്ലല്ലോ. എന്നാൽ, കൂടുതൽ പരിചയ സമ്പന്നനെന്ന നിലയിൽ
from Cricket https://ift.tt/3b7ETFY

0 Comments