ഠാക്കൂറിന്റെ ത്രോ കോലി പിടിച്ചെടുത്തപ്പോൾ തന്നെ അപകടം മണത്തു: മൺറോ

വെല്ലിങ്ടൻ∙ ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള നാലാം ട്വന്റി20 പോരാട്ടത്തിൽ വഴിത്തിരിവായി മാറിയ തന്റെ റണ്ണൗട്ടിനെക്കുറിച്ച് പ്രതികരണവുമായി കിവീസ് ഓപ്പണർ കോളിൻ മൺറോ. ഠാക്കൂറിന്റെ ത്രോ മറുവശത്തേക്കാണ് ഉന്നമിട്ടതെന്നതിനാൽ അപകടമില്ലെന്ന ധാരണയിൽ ഓട്ടം മന്ദഗതിയിലാക്കിയതാണ് ഔട്ടിനു കാരണമായതെന്ന് മൺറോ

from Cricket https://ift.tt/2Uk3wJd

Post a Comment

0 Comments