വെല്ലിങ്ടൻ∙ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ സൂപ്പർ ഓവറിൽ വിജയം നേടിയതിന്റെ ആവേശത്തിനിടെ ഇന്ത്യൻ ടീമിന്റെ ‘ചെവിക്കു പിടിച്ച്’ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20 മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ഇന്ത്യൻ ടീമിനു മേൽ ഐസിസിയുടെ പിടിവീണത്. ഓവറുകൾ തീർക്കേണ്ട
from Cricket https://ift.tt/393yXvQ

0 Comments