മുംബൈ∙ ഇന്ത്യൻ ദേശീയ ടീമിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സിലക്ഷൻ കമ്മിറ്റിയിലുള്ളവർക്ക് മതിയായ മത്സരപരിചയമില്ലെന്ന പതിവ് വിമർശനത്തിന് പരിഹാരമാകുന്നു. സിലക്ഷൻ കമ്മിറ്റിയിലെ മുതിർന്ന അംഗം ചെയർമാനാകുന്ന പതിവ് അവസാനിപ്പിക്കുകയാണെന്നും ഇനിയങ്ങോട്ട് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച അംഗമാകും
from Cricket https://ift.tt/37Ql3wD

0 Comments