മുംബൈ∙ യുവതാരം പൃഥ്വി ഷായെ ഉൾപ്പെടുത്തി ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ കാൽക്കുഴയ്ക്കു പരുക്കേറ്റ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമ ടീമിനു പുറത്തായ സാഹചര്യത്തിലാണ് ഓപ്പണറെന്ന നിലയിൽ പൃഥ്വി ഷായെ ടീമിൽ
from Cricket https://ift.tt/3beOVVC

0 Comments