മൗണ്ട് മൗംഗനൂയി∙ അഞ്ചു മത്സരങ്ങൾ, 224 റൺസ്, ശരാശരി 56! വീണുകിട്ടിയ അവസരങ്ങൾ ഇതിലും മനോഹരമാക്കാൻ ഒരു ക്രിക്കറ്റ് താരത്തിനു കഴിയുമോ എന്നു സംശയമാണ്. കീപ്പർക്കു പരുക്കേറ്റപ്പോൾ ഗ്ലൗസണിഞ്ഞും ക്യാപ്റ്റൻ വീണപ്പോൾ ക്യാപ്റ്റൻസി ഏറ്റെടുത്തും കെ.എൽ. രാഹുൽ പറയാതെ പറഞ്ഞു; ഞാനാണ് ഇന്ത്യൻ ക്രിക്കറ്റിലെ യഥാർഥ
from Cricket https://ift.tt/3725Xmz

0 Comments