മുംബൈ∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ തകർപ്പൻ പ്രകടനവുമായി മാൻ ഓഫ് ദ് സീരീസ് പുരസ്കാരം നേടിയ ഇന്ത്യൻ ഓപ്പണർ ലോകേഷ് രാഹുലിന് ഐസിസി റാങ്കിങ്ങിലും കുതിച്ചുകയറ്റം. ഐസിസിയുടെ ഏറ്റവും പുതിയ ട്വന്റി20 റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങുമായി രണ്ടാം സ്ഥാനത്താണ് രാഹുൽ. പാക്കിസ്ഥാന്റെ ബാബർ
from Cricket https://ift.tt/36WZw4a

0 Comments