ഹാമില്‍ട്ടൺ∙ ഇന്ത്യ– ന്യൂസീലന്‍ഡ് മൂന്നാം ട്വന്റി20യിൽ ഏറെ റൺസ് വിട്ടുകൊടുത്തിട്ടും എന്തിനാണ് ജസ്പ്രീത് ബുമ്രയെതന്നെ സൂപ്പർ ഓവർ എറിയാൻ ഏൽപിച്ചത്? മിക്ക ക്രിക്കറ്റ് ആരാധകരുടെയും കഴിഞ്ഞ ദിവസത്തെ സംശയത്തിനു മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ.
from Cricket https://ift.tt/36TqU2R

0 Comments