രണ്ടാം അവസരവും മുതലെടുക്കാനായില്ല; സഞ്ജു വീണ്ടും വന്നു, സിക്സടിച്ചു, ഔട്ട്!

വെല്ലിങ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽ ആദ്യ മത്സരത്തിനുശേഷം രണ്ടാം മത്സരത്തിനായി സഞ്ജു സാംസൺ കാത്തിരുന്നത് 73 മത്സരങ്ങളാണ്. അതാകട്ടെ, രാജ്യന്തര ട്വന്റി20യിൽ ‘കാത്തിരിപ്പിന്റെ’ കാര്യത്തിൽ ഇന്ത്യൻ റെക്കോർഡുമായി. എന്നാൽ, രണ്ടാം മത്സരത്തിൽനിന്ന് മൂന്നാം മത്സരത്തിലേക്ക് സഞ്ജു കാത്തിരിക്കേണ്ടി വന്നത് വെറും

from Cricket https://ift.tt/2S99V7A

Post a Comment

0 Comments