പയ്യെത്തുടങ്ങി കൊട്ടിക്കയറുന്ന ഇലഞ്ഞിത്തറമേളം പോലെയാണ് രോഹിത് ശര്‍മ. ചിലപ്പോള്‍ അതു നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കും. ചിലപ്പോള്‍ എന്തേ കൊട്ടിക്കയറാനിത്ര വൈകുന്നതെന്നു തോന്നും. ചിലപ്പോള്‍ പെട്ടെന്നു തീര്‍ന്നുപോയതായും.... Rohit Sharma, Cricket, Sports, Manorama News
from Cricket https://ift.tt/2ROd6SZ

0 Comments