മുംബൈ∙ ഇന്ത്യൻ ടീമിലെ ‘അഴിച്ചുപണി’യിൽ സ്ഥാനം നഷ്ടപ്പെട്ട യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് സ്വയം കുറ്റപ്പെടുത്തുക മാത്രമേ നിർവാഹമുള്ളൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. പന്തിനെ വിമർശിക്കുന്നവരുടെ ഭാഗത്താണ് പിഴവെന്ന് തെളിയിക്കേണ്ടത് പന്തിന്റെ മാത്രം ചുമതലയാണെന്നും കപിൽ അഭിപ്രായപ്പെട്ടു. ലോകേഷ്
from Cricket https://ift.tt/38ERAWy
 

 
 
0 Comments