ഓസീസിനെ ‘ഞെരിച്ചമർത്തി’ ഇന്ത്യ ലോകകപ്പ് സെമിയിൽ; ഈ പിള്ളേരു പൊളിയാ!

പോച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക)∙ ബാറ്റിങ്ങിൽ ഇത്തിരി നിറംമങ്ങിയെങ്കിലെന്താ, ബോളിങ്ങിൽ ‘കളർഫുള്ളാക്കി’ കളംപിടിച്ച നിലവിലെ ചാംപ്യൻമാരായ ഇന്ത്യ തുടർച്ചയായ മൂന്നാം തവണയും അണ്ടർ 19 ലോകകപ്പിന്റെ സെമിയിൽ. ബാറ്റിങ്ങിൽ 233 റൺസിൽ ഒതുങ്ങിപ്പോയെങ്കിലും കരുത്തരായ ഓസ്ട്രേലിയയെ 74 റൺസിന് തകർത്താണ് ഇന്ത്യയുടെ

from Cricket https://ift.tt/2t7eWVC

Post a Comment

0 Comments