കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്, നോബോൾ അംപയർ; മാറ്റങ്ങളുമായി ഐപിഎൽ വരുന്നു

ന്യൂഡൽഹി ∙ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്, നോബോൾ അംപയർ എന്നീ പുതിയ മാറ്റങ്ങളുമായി പുതിയ സീസൺ ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് മാമാങ്കത്തിന് മാർച്ച് 29നു തുടക്കം. 10 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിനു മേയ് 24നു മുംബൈയിലാണു ഫൈനൽ. രാത്രി മത്സരങ്ങൾ 8 മണിക്കു തുടങ്ങും. 5 ദിവസങ്ങളിൽ മാത്രം 2 മത്സരങ്ങൾ. വൈകിട്ടു

from Cricket https://ift.tt/2OazvHZ

Post a Comment

0 Comments