ഐസിസി ടെസ്റ്റ് റാങ്കിങ്: കോലി തന്നെ ഒന്നാമൻ

ദുബായ് ∙ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ബാറ്റ്സ്മാൻമാരിൽ 928 പോയിന്റുമായി വിരാട് കോലി ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടാമതുള്ള സ്റ്റീവ് സ്മിത്തിനു 911 പോയിന്റാണുള്ളത്. ചേതേശ്വർ പൂജാര ആറാം സ്ഥാനം (791) നിലനിർത്തിയപ്പോൾ അജിൻക്യ രഹാനെ രണ്ടു

from Cricket https://ift.tt/2uzamzI

Post a Comment

0 Comments