ഡേവിഡ് ഹസിക്കു പിഴ; തമാശ പറഞ്ഞതിന്!

മെൽബൺ ∙ മുൻ ‌ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും ബിഗ് ബാഷ് ലീഗ് ടീമായ മെൽബൺ സ്റ്റാർസിന്റെ പരിശീലകനുമായ ഡേവിഡ് ഹസിക്കു ‘തമാശ’ പറഞ്ഞതിന് പിഴ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനു മുൻപ് ഹസി സ്പൈക്സ് (അടിയിൽ ആണിയുള്ള തരം ഷൂസ്) ധരിച്ചു പിച്ച് പരിശോധനയ്ക്കായി ഇറങ്ങിയിരുന്നു. പിച്ചിന്റെ സ്വഭാവം തന്നെ

from Cricket https://ift.tt/36vTqaB

Post a Comment

0 Comments