കേപ്ടൗൺ ∙ കനത്ത മഴയെത്തുടർന്ന് ട്വന്റി20 ഫോർമാറ്റിലേക്കു ‘വേഷം മാറിയ’ ആവേശപ്പോരാട്ടത്തിൽ ന്യൂസീലൻഡിനെ വീഴ്ത്തി നിലവിലെ ചാംപ്യൻമാരായ ഇന്ത്യ അണ്ടർ 19 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. മഴനിയമപ്രകാരം ലക്ഷ്യം പുതുക്കി നിശ്ചയിച്ച കളിയിൽ 44 റൺസിനാണ് ഇന്ത്യൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 23
from Cricket https://ift.tt/2tEirmZ
0 Comments