മുംബൈ∙ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ് സെമിയിൽ റണ്ണൗട്ടായതിനെക്കുറിച്ച് ആദ്യമായി പരസ്യമായി പ്രതികരിച്ച് മുൻ ഇന്ത്യൻ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണി രംഗത്ത്. രവീന്ദ്ര ജഡേജയ്ക്കൊപ്പം തോൽവിയുടെ വക്കിൽനിന്ന് ടീമിനെ കൈപിടിച്ചുയർത്തിയ ധോണി, വിജയത്തിന് തൊട്ടരികെയാണ് റണ്ണൗട്ടായത്. ഫലത്തിൽ, ഇന്ത്യയുടെ സെമി
from Cricket https://ift.tt/30ctEH6

0 Comments