മെൽബൺ∙ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ ചരിത്രമെഴുതി ഓസീസ് താരം മാർക്കസ് സ്റ്റോയ്നിസിന്റെ ബാറ്റിങ് വെടിക്കെട്ട്. സിഡ്നി സിക്സേഴ്സിനെതിരായ മത്സരത്തിൽ ഓപ്പണറായിറങ്ങിയ സ്റ്റോയ്നിസ്, 79 പന്തിൽ 13 ഫോറുകളുടെയും എട്ടു സിക്സിന്റെയും അകമ്പടിയോടെ അടിച്ചെടുത്തത് പുറത്താകാതെ 147 റൺസ്. ഇതോടെ, ബിഗ് ബാഷ് ലീഗിന്റെ
from Cricket https://ift.tt/35SVZUc

0 Comments