ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്

മുംബൈ∙ ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസൺ പുറത്ത്. ഈ മാസം 24ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിൽനിന്നാണ് സഞ്ജു പുറത്തായത്. കഴിഞ്ഞ മൂന്ന് ട്വന്റി20 പരമ്പരകളിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സഞ്ജുവിന് ഓപ്പണർ രോഹിത് ശർമയുടെ

from Cricket https://ift.tt/37Y47nF

Post a Comment

0 Comments