ഇന്ത്യയുടെ ലോകകപ്പ് ടീമായി; രാജ്യാന്തര ക്രിക്കറ്റ് കളിക്കാത്ത റിച്ചയ്ക്കും ഇടം

മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത ബംഗാൾ താരം റിച്ച ഘോഷിനെ ഉൾപ്പെടുത്തി ട്വന്റി20 ലോകപ്പിനുള്ള ഇന്ത്യയുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിന്റെ ഉപനായിക സ്മൃതി മന്ഥനയാണ്. 16 വയസ്സുകാരിയായ റിച്ച ഘോഷിനെ ഉൾപ്പെടുത്തിയത് ഒഴിച്ചുനിർത്തിയാൽ ടീമിൽ

from Cricket https://ift.tt/2NhAl5d

Post a Comment

0 Comments