കേരളത്തിന് രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച, അഞ്ചിന് 88; ലീഡ് 97 റൺസ്

തിരുവനന്തപുരം∙ ബോളർമാരെ അതിരറ്റു തുണയ്ക്കുന്ന തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് രണ്ടാം ഇന്നിങ്സിലും കേരളത്തിന് ബാറ്റിങ് തകർച്ച. ഒൻപതു റൺസിന്റെ തുച്ഛമായ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിനം കളിനിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന

from Cricket https://ift.tt/30dwRWZ

Post a Comment

0 Comments