സച്ചിന്റെ സെഞ്ചുറി റെക്കോർഡുകളിൽ ഒന്ന് ഉടൻ വീഴും; അപ്പോൾ കോലി ‘തുടങ്ങും’

മുംബൈ∙ ബാറ്റിങ് റെക്കോർഡുകളുടെ എണ്ണത്തിൽ റെക്കോർഡ് സ്ഥാപിച്ച ഇന്ത്യൻ താരം സച്ചിൻ തെൻഡുൽക്കറിന്റെ പേരിൽ സെഞ്ചുറികളുമായി ബന്ധപ്പെട്ടു മാത്രമുള്ള റെക്കോർഡുകൾ ഒട്ടനവധിയുണ്ട്. എല്ലാ ഫോർമാറ്റിലുമായി കൂടുതൽ സെഞ്ചുറികൾ, ടെസ്റ്റിൽ കൂടുതൽ സെഞ്ചുറി, ഏകദിനത്തിൽ കൂടുതൽ സെഞ്ചുറി എന്നിങ്ങനെ ആ പട്ടിക നീളുന്നു.

from Cricket https://ift.tt/2tiuwOl

Post a Comment

0 Comments