ഇന്ത്യ ‘കഷ്ടപ്പെട്ട്’ 255, ഓസീസ് വിക്കറ്റ് പോകാതെ 258; മുംബൈയിൽ വാങ്ക‘ഠേ’ !

മുംബൈ ∙ ഒരുങ്ങിയിറങ്ങിയാൽ ഓസ്ട്രേലിയയോളം വരില്ല ഒരു ടീമും! 38–ാം ഓവറിലെ നാലാം പന്ത് ലോങ് ഓൺ ബൗണ്ടറിയിലേക്കു പായിച്ച ഡേവിഡ് വാർണർ ആകാശത്തേക്കു കുതിച്ചു ചാടി വിജയമാഘോഷിച്ചപ്പോൾ മണ്ണിൽ വീണുടഞ്ഞത് ആരാധകരുടെ പ്രതീക്ഷകൾക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച ടീം എന്ന ഇന്ത്യയുടെ ഗർവ് കൂടിയായിരുന്നു. വാങ്കഡെയുടെ

from Cricket https://ift.tt/30nP3gz

Post a Comment

0 Comments