ചെന്നൈ∙ മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ സഹോദരനും ക്രിക്കറ്റ് ഭരണത്തിലേക്ക്. മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം കൂടിയായ സ്നേഹാശിഷ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ (ബിസിഎ) സെക്രട്ടറിയാകുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനാണ്
from Cricket https://ift.tt/39X3Nr4

0 Comments