‘അപകടകാരികൾ സേവാഗ്, ഗെയ്‍ൽ, വാർണർ; മാന്യൻമാർ സ്റ്റീവ് വോ, ദ്രാവിഡ്’

മുംബൈ∙ അംപയറെന്ന നിലയിൽ ഏറ്റവുമധികം അപകടകാരിയായി തോന്നിയ ബാറ്റ്സ്മാന്‍ ആരാണ്? മികച്ച അംപയർക്കുള്ള പുരസ്കാരം നിരവധി തവണ നേടിയ ഓസ്ട്രേലിയക്കാരൻ സൈമൺ ടോഫലിനോടാണ് ചോദ്യം. ഉത്തരം ഉടനെത്തി: വീരേന്ദർ സേവാഗ്, ക്രിസ് ഗെയ്‍ൽ, ഡേവിഡ് വാർണർ! ക്രിക്കറ്റ് സ്പെഷൽ വെബ്സൈറ്റായ ക്രിക് ഇൻഫോയ്ക്കു നൽകിയ രസകരമായ

from Cricket https://ift.tt/2QKHQnF

Post a Comment

0 Comments