മെൽബൺ ∙ ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനായി സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ ലേലത്തിനു വച്ച ‘ബാഗി ഗ്രീൻ’ ക്യാപ്പിന്റെ (ഓസ്ട്രേലിയൻ താരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ ഉപയോഗിക്കുന്ന തൊപ്പി) വില തീ പോലെ റെക്കോർഡിലേക്ക് പടരു
from Cricket https://ift.tt/37UpAxM

0 Comments