ധോണി ഏകദിനം നിർത്തും, ഐപിഎല്ലിൽ നന്നായാൽ ലോകകപ്പിനുണ്ടാകും: ശാസ്ത്രി

മുംബൈ∙ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടിത്തന്ന നായകനായ മഹേന്ദ്രസിങ് ധോണി ഏകദിനത്തിൽ നിന്ന് ഉടനെ വിരമിച്ചേക്കുമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. അതേസമയം, അടുത്ത ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രം ട്വന്റി20 ലോകകപ്പിനുള്ള ടീമിലേക്ക് ധോണിയെ പരിഗണിക്കുമെന്നും ശാസ്ത്രി വ്യക്തമാക്കി.

from Cricket https://ift.tt/2QYaHne

Post a Comment

0 Comments