ബെഞ്ചിലെ കാത്തിരിപ്പ് 9–ാം മത്സരത്തിലേക്ക്; സഞ്ജു പുണെയിൽ കളിച്ചേക്കും

പുണെ∙ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം വെള്ളിയാഴ്ച പുണെയിൽ നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ശ്രദ്ധാകേന്ദ്രം. രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ അനായാസ ജയം നേടിയതോടെ പുണെയിൽ വെള്ളിയാഴ്ച നടക്കുന്ന മൂന്നാം മത്സരത്തിൽ സഞ്ജുവും മനീഷ് പാണ്ഡെയും ഉൾപ്പെടെയുള്ളവർക്ക്

from Cricket https://ift.tt/37NQojd

Post a Comment

0 Comments