ദുബായ് ∙ പുതുവർഷത്തിൽ ആദ്യമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങ് പുതുക്കുമ്പോഴും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി (928) ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷം ‘വിടാതെ പിന്തുടർന്ന’ സ്റ്റീവ് സ്മിത്തിനെ ഒരിക്കൽക്കൂടി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് കോലി ഒന്നാം
from Cricket https://ift.tt/2TeojgK

0 Comments