മെൽബൺ ∙ സിക്സറടിക്കാൻ ബാറ്റെടുക്കട്ടേ? വേണ്ട ബോളെടുക്ക്, ഇനി ഹാട്രിക്കെടുക്കാം! ഓസ്ട്രേലിയയിലെ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ (ബിബിഎൽ) ഇന്നലെ ഇതായിരുന്നു സ്ഥിതി. സിക്സറുകൾ കണ്ട് ബോറടിച്ചു തുടങ്ങിയ ക്രിക്കറ്റ് ആരാധകർക്കായി എണ്ണം പറഞ്ഞ 2 ഹാട്രിക് നേട്ടങ്ങളാണ് ഇന്നലെ ബിബിഎല്ലിൽ അരങ്ങേറിയത്. അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിനു വേണ്ടി അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാന്റെ വകയായിരുന്നു ആദ്യ ഹാട്രിക്.
from Cricket https://ift.tt/35A3Llx

0 Comments