സഞ്ജു വന്നു, ആദ്യ പന്തിൽ സിക്സടിച്ചു കൊതിപ്പിച്ചു; 2–ാം പന്തിൽ പുറത്ത്!

പുണെ∙ നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് തകർപ്പൻ തുടക്കത്തിനുശേഷം തകർച്ചയോടെ മടക്കം! നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ച് ക്യാപ്റ്റൻ വിരാട് കോലിയുള്‍പ്പെടെയുള്ള സഹതാരങ്ങളിലും ആരാധകരിലും ആവേശമുണർത്തിയ സഞ്ജു, രണ്ടാം പന്തിൽ എൽബിയിൽ കുരുങ്ങി

from Cricket https://ift.tt/2sfUoKh

Post a Comment

0 Comments