ഈ സീറ്റിൽ ഇപ്പോഴും ആരും ഇരിക്കാറില്ല, ധോണിയെ ശരിക്കും ‘മിസ്’ ചെയ്യുന്നു: ചെഹൽ

ഓക്‌ലൻ‍ഡ്∙ ഏകദിന ലോകകപ്പിനുശേഷം ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടില്ലെങ്കിലും മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണിയെ അങ്ങനെയങ്ങു മറക്കാൻ സഹതാരങ്ങൾക്ക് സാധിക്കുമോ? ധോണി ഇന്ത്യൻ ക്രിക്കറ്റിലെ മഹാമേരുവായിരുന്ന കാലത്ത് ടീമിലെത്തി ധോണിയുടെ തണലിൽ വളർന്നവരാണ് ഇപ്പോഴത്തെ ടീമിലെ മിക്ക അംഗങ്ങളും. ആ സ്നേഹവും

from Cricket https://ift.tt/2NY8jfF

Post a Comment

0 Comments