ദക്ഷിണാഫ്രിക്കയെ 191 റൺസിനു തകർത്തു; ഇംഗ്ലണ്ടിന് പരമ്പര

ജൊഹാനസ്ബർഗ് ∙ അവസാന ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 191 റൺസിനു തകർത്ത് ഇംഗ്ലണ്ട് 3–1നു പരമ്പര സ്വന്തമാക്കി. 466 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ 274നു പുറത്തായി. സ്കോർ: ഇംഗ്ലണ്ട് 400, 248. ദക്ഷിണാഫ്രിക്ക 183, 274. 2–ാം ഇന്നിങ്സിൽ നാലും ആദ്യ ഇന്നിങ്സിൽ അഞ്ചും വിക്കറ്റുമെടുത്ത ഇംഗ്ലണ്ടിന്റെ മാർക്ക് വുഡാണു മാൻ ഓഫ് ദ് മാച്ച്.

from Cricket https://ift.tt/2t1vcr9

Post a Comment

0 Comments