ഓക്‌ലൻഡ്∙ മുൻ ഇന്ത്യൻ താരവും നിലവിൽ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ഇന്ത്യൻ ടീമംഗം രവീന്ദ്ര ജഡേജയും തമ്മിലുള്ള വാക്പോര് അവസാനിക്കുന്നില്ല. ജഡേജ ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന കളിക്കാരനാണെന്ന് സഞ്ജയ് മഞ്ജരേക്കർ ഏകദിന ലോകകപ്പിനിടെ നടത്തിയ പരാമർശത്തിൽ തുടങ്ങിയ വാക്പോര് ഇപ്പോഴിതാ,
from Cricket https://ift.tt/37xpOLA
0 Comments