രണ്ടാം മത്സരത്തിലും അവസരമില്ല; ക്യാമറാമാനായി കുൽദീപിന്റെ ‘വേഷപ്പകർച്ച’

ഓക്‌ലൻഡ്∙ ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിൽ അവസരം നൽകാതിരുന്നത് കുൽദീപ് യാദവ് ‘ക്ഷമിച്ചു’; എന്നാൽ, തുടർച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുത്തിയാൽ എന്തുചെയ്യും? എന്നാൽപ്പിന്നെ വേഷമൊന്നു മാറ്റിപ്പിടിച്ചേക്കാമെന്ന് കരുതിയാണ് ഇന്ത്യ – ന്യൂസീലൻഡ് രണ്ടാം ട്വന്റി20ക്കിടെ കുൽദീപ് യാദവ് ക്യാമറാമാന്റെ

from Cricket https://ift.tt/2NZZIZZ

Post a Comment

0 Comments