വീണ്ടും രാഹുൽ (57*), അയ്യർ (44); ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം, പരമ്പരയിൽ 2–0ന് മുന്നിൽ

ഓക്‌‌ലൻഡ് ∙ ഈഡൻ പാർക്കിലെ പിച്ച് രണ്ടു ദിവസത്തിനിടെ അപ്രതീക്ഷിതമായി ‘സ്വഭാവം’ മാറ്റിയെങ്കിലും ഇന്ത്യയുടെ വിജയശീലത്തിനു മാറ്റമില്ല. ആദ്യ ട്വന്റി20യിൽ റൺമഴ പെയ്ത അതേ ഓക്‌ലൻഡിൽ, അതേ ഈഡൻ പാർക്കിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിൽ ബോളർമാരുടെ മികവിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ടോസ് നേടിയിട്ടും ഇന്ത്യയെ

from Cricket https://ift.tt/37w8aI7

Post a Comment

0 Comments