ഓക്‌ലൻഡ്∙ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ശ്രമകരമായ ക്യാച്ച് പറന്നുപിടിച്ചും കയ്യിലേക്കെത്തിയ സുന്ദരമായ ‘സിറ്റർ’ കൈവിട്ടും ഇന്ത്യൻ നായകൻ വിരാട് കോലി. ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ നടന്ന ആവേശപ്പോരാട്ടിലാണ് ഇന്ത്യൻ ക്യാപ്റ്റൻ നായകന്റെയും വില്ലന്റെയും വേഷങ്ങൾ മാറിമാറി അണിഞ്ഞത്. ന്യൂസീലൻഡ് ഇന്നിങ്സിലെ
from Cricket https://ift.tt/36wnmDw
0 Comments