പുതുവർഷത്തിൽ തോൽവിത്തുടക്കം, ഹാട്രിക് തോൽവി; രഞ്ജിയിൽ നിലതെറ്റി കേരളം

ഹൈദരാബാദ് ∙ രഞ്ജി ട്രോഫിയിൽ കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റുകളായ കേരളത്തിന് പുതുവർഷത്തിലും രക്ഷയില്ല. ഈ വർഷത്തെ ആദ്യ രഞ്ജി പോരാട്ടത്തിലും കേരളത്തിന്റെ തുടക്കം തോൽവിയോടെ. ഹൈദരാബാദാണ് ഇക്കുറി കേരളത്തെ തോൽപ്പിച്ചത്. ആറു വിക്കറ്റിനാണ് ഹൈദരാബാദിന്റെ ജയം. കേരളം ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന

from Cricket https://ift.tt/36usDwt

Post a Comment

0 Comments