കേപ് ടൗൺ ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 438 റൺസിന്റെ ലോക റെക്കോർഡ് വിജയലക്ഷ്യം. തോൽക്കാതിരിക്കാൻ കരുതലോടെ നീങ്ങുന്ന ദക്ഷിണാഫ്രിക്ക നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തു.
from Cricket https://ift.tt/2ZVm4Ax

0 Comments