വോൺ ‘വിശ്രമം നിർദ്ദേശിച്ച’ ലയണിന് 10 വിക്കറ്റ്; ഓസീസ് പരമ്പര തൂത്തുവാരി

സിഡ്നി ∙ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിനെ 279 റൺസിന് തകർത്ത് ഓസ്ട്രേലിയ പരമ്പരയിൽ സമ്പൂർണ ജയം നേടി (3–0). 416 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ കിവീസ്, ഓസീസ് ഓഫ് സ്പിന്നർ നേഥൻ ലയണിന്റെ

from Cricket https://ift.tt/2upjlDK

Post a Comment

0 Comments