കോലിയും ധോണിയും എങ്ങനെ? മനസ്സു തുറന്ന് ജസ്പ്രീത് ബുമ്ര

ഗുവാഹത്തി∙ നാലു മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് പേസ് ബോളർ ജസ്പ്രീത് ബുമ്ര. 2019 ഏകദിന ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടന്ന വിൻഡീസിനെതിരായ പരമ്പര മുതലിങ്ങോട്ടു ബുമ്ര ടീം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.

from Cricket https://ift.tt/2FiIRg5

Post a Comment

0 Comments