ഹൈദരാബാദ്∙ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആദ്യ ഇന്നിങ്സിൽ ഹൈദരാബാദിന് ലീഡ്. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഹൈദരാബാദിന് 29 റൺസിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്യുന്ന ഹൈദരാബാദ് 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ
from Cricket https://ift.tt/2MTmxOr

0 Comments