പൗരത്വ ഭേദഗതി നിയമം പൂര്‍ണമായി അറിയില്ല; വിവാദത്തിനില്ല: ‘മിണ്ടാതെ’ കോലി

ഗുവാഹത്തി∙ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പൂർണമായി അറിയാത്തതിനാൽ പ്രതികരിക്കാനില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. വിവാദമാകാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് സിഎഎയിൽ ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിക്കാതിരുന്നത്. ഉത്തരവാദിത്തമില്ലാതെ സംസാരിക്കാനില്ല.

from Cricket https://ift.tt/2QnB0UV

Post a Comment

0 Comments