16 വർഷത്തെ കരിയറിന് അവസാനം; വിരമിക്കൽ പ്രഖ്യാപിച്ച് ഇർഫാൻ പഠാൻ

ന്യൂഡൽഹി∙ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളില്‍നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇര്‍ഫാൻ പഠാൻ. ഇന്ത്യയ്ക്കായി 29 ടെസ്റ്റ്, 120 ഏകദിനം, 24 ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പഠാൻ 301 രാജ്യാന്തര വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2003 ൽ ഓസീസിനെതിരെ 19–ാം വയസ്സിലാണ് ഇർഫാൻ പഠാൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്.

from Cricket https://ift.tt/300x3c5

Post a Comment

0 Comments